കോട്ടയം: ഫെബ്രുവരി 10 ന് ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 29 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 43 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 472.പന്തളം 313.പത്തനംതിട്ട 484.തിരുവല്ല 895.ആനിക്കാട് 296.ആറന്മുള 447.അരുവാപുലം 178.അയിരൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകൾക്കും പി.പി.ഇ. കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ചു. ആർ.ടി.പി.സി.ആർ. 300 രൂപ, ആന്റിജൻ 100, എക്സ്പെർട്ട് നാറ്റ് 2,350, ട്രൂനാറ്റ് 1225,...