കോട്ടയം : ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി കൊറോണ അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.ഇപ്പോള്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം...
തിരുവനന്തപുരം: സ്വന്തം ലാഭത്തിന് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത തൊഴിലിടങ്ങളിലും ഭാര്യ-ഭര്‍തൃ ബന്ധത്തിലും കൂടിവരുന്ന കാലഘട്ടമാണ്. ഒരു വ്യക്തിയുടെ യാഥാര്‍ഥ്യ ബോധത്തെയും ചിന്താശേഷിയെയും ചോദ്യം ചെയ്യുന്ന പല തരത്തിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിച്ച് അതിലൂടെ...