HomeHEALTH

HEALTH

കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത്; ഡിഎംഒ ഡോ. എല്‍. അനിതാകുമാരി

പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രോഗവ്യാപനവും, അതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.ജില്ലയില്‍ ഇതുവരെ ആകെ...

കാന്‍സര്‍ ചികിത്സാ സംവിധാനം 24 സര്‍ക്കാര്‍ ആശുപത്രികൾ സജ്ജം; മന്ത്രി വീണാ ജോര്‍ജ്

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍...

കേരളത്തിൽ ഇന്ന് 54,537 പേർക്ക് കോവിഡ് ; 30,225 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ 54,537 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി...

കൂടുതൽ അപകടം വിതയ്ക്കാൻ പുതിയ വൈറസ് ‘നിയോകോവ് ‘ ; രോഗബാധിതരിൽ മൂന്നിലൊരാള്‍ മരണപ്പെടും, ചെറുക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിയില്ല ; ജാഗ്രതാ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

ബെയ്ജിങ്: കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍.കൊവിഡിന്റെ പുതിയതരം വകഭേദമായ 'നിയോകോവ്'നെ കുറിച്ചുള്ള ഭീതി പങ്ക് വയ്ക്കുകയാണ് ഗവേഷകർ. ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇത്...

സമ്പർക്കം പുലർത്തിയ എല്ലാരും ക്യാറന്റൈൻ പോകേണ്ടതില്ല : രോ​ഗി​യെ അ​ടു​ത്ത് പ​രി​ച​രി​ക്കു​ന്ന​യാ​ൾ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യാകും ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രി​ൽ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.