കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. ഇതിനിടെ, വി.എസിന്റെ ഭാര്യ വസുമതിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകളില്ലെന്ന് ആശുപത്രി...
തിരുവനന്തപുരം: സംസ്ഥാത്ത് ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരവും കോട്ടയവും അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത...
ജാഗ്രതാ ന്യൂസ് ലൈവ്ഹെൽത്ത് ഡെസ്‌ക്സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വൻതോതിൽ കൂടി വരികയാണ്. എന്താണ് അതിന് കാരണം.ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകൽ. ഹൈപ്പോനാട്രീമിയ എന്നാണ്...
കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിൽ ദേശീയ ആയുഷ് മിഷൻ മുഖേന അനുവദിച്ച യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജനുവരി 25ന് രാവിലെ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 652.പന്തളം 433.പത്തനംതിട്ട 1384.തിരുവല്ല 1395.ആനിക്കാട് 126.ആറന്മുള 647.അരുവാപുലം 248.അയിരൂര്‍ 419.ചെന്നീര്‍ക്കര...