കോട്ടയം: ജില്ലയിൽ വ്യാഴാഴ്ച (ജനുവരി 20) 74 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 61 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും....
ഒന്നാം തരംഗത്തിൽനിന്നും രണ്ടാം തരംഗത്തിൽനിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്.മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഡെൽറ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്.ഡെൽറ്റയെക്കാൾ തീവ്രത കുറവാണ്...
കൊച്ചി : നടനും എംപിയുമായി സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.നേരിയ പനി മാത്രമാണ് ഉള്ളതെന്നും ക്വാറന്റൈനില്‍ പോകുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംമുന്കരുതലുകള്...
ജില്ലാ ആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 20 ജീവനക്കാർക്ക് കൊവിഡ്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ പോലും താളം തെറ്റിക്കുന്ന രീതിയിലാണ് കൊവിഡ് രോഗികളുടെ...