HomeHEALTH

HEALTH

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.കൂടുതല്‍വിവരങ്ങള്‍ക്ക് 04692785525, 8078140525

കോവിഡ്; വീടുകളിലെ നിരീക്ഷണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 🔹 കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല. 🔹 വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക 🔹 എല്ലായ്‌പ്പോഴും എന്‍-95 മാസ്‌ക് അല്ലെങ്കില്‍ ഡബിള്‍...

കോ​വി​ഡ് ബാ​ധി​ച്ചു വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച പുതി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാണാം

കോ​വി​ഡ് പോ​സി​റ്റി​വാ​യി ചു​രു​ങ്ങി​യ​ത് ഏ​ഴു ദി​വ​സ​മെ​ങ്കി​ലും പി​ന്നി​ടു​ക​യോ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം. ഹോം ​ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷം വീ​ണ്ടും ടെ​സ്റ്റ് ചെ​യ്യേ​ണ്ട​തി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കണ്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം...

പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം ഡിഎംഒ

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി പറഞ്ഞു. രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും ഓരോ ദിവസവും വര്‍ധിച്ചു...

ജില്ലയിൽ 1758 പേർക്കു കോവിഡ്; 159 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.11 ശതമാനം

കോട്ടയം: ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1758 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.