HomeHEALTH

HEALTH

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ജില്ലാ ആസ്ഥാനത്ത് ഇന്ന് കൂടുതൽ

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ . തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 192.പന്തളം 233.പത്തനംതിട്ട 824.തിരുവല്ല 485.ആനിക്കാട് 36.ആറന്മുള 107.അരുവാപുലം 98.അയിരൂര്‍ 149.ചെന്നീര്‍ക്കര 710.ചെറുകോല്‍ 711.ചിറ്റാര്‍ 312.ഏറത്ത് 613.ഇലന്തൂര്‍ 814.ഏനാദിമംഗലം 615.ഇരവിപേരൂര്‍ 2516.ഏഴംകുളം 1117.എഴുമറ്റൂര്‍ 418.കടമ്പനാട്...

കോവിഡ്: കളക്ടറേറ്റിൽ 24 മണിക്കൂറും: പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം; പൊതുജനങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം

കോട്ടയം: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ക്വാറന്റൈൻ, ടെസ്റ്റിംഗ്, മറ്റു നിയന്ത്രണങ്ങൾ...

കോവിഡ് വ്യാപനം ; അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് ; ചാൻസിലർ വിഷയവും ചർച്ചയായേക്കും ; നിയന്ത്രണങ്ങൾ കടുപ്പിക്കുമോ എന്ന് ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യ വിലയിരുത്താൻ ഇന്ന് മന്ത്രിസഭ യോഗം ചേരും. യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിക്കുന്ന കാര്യങ്ങൾ  ചര്‍ച്ച ചെയ്യും. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുക. കൊവിഡ്...

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ : ജാഗ്രതാ നിർദേശവുമായി മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6,...

ഒമിക്രോണ്‍ ; രാജ്യത്ത് വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തി.ദേശീയ സാങ്കേതിക സമിതി അധ്യക്ഷന്‍ ഡോ.എന്‍.കെ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.