പാലാ : കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി...
തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ വീണ്ടും ഒരാള്‍ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര...
പെരുംജീരകം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പെരുംജീരകം വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുകയും വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷത്തോടെ നിലനിർത്തുകയും...
തടിയും വയറുമെല്ലാം കുറയാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിനായി ഭക്ഷണത്തെ ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. ചോറ് തടി കൂട്ടും, പ്രമേഹം വരുത്തും എന്നു...
തിരുവല്ല : കെ എസ് ആർ ആർ ഡി എ സംസ്ഥാന വൈസ് പ്രസിഡന്റായി ജോർജ് ജോസഫിനെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണ പ്രസാദിന്റെഅധ്യക്ഷതയിൽ കൂടിയ ഭാരവാഹികളുടെ യോഗമാണ് ജോർജ്...