HomeLive
Live
Crime
വെടിവയ്ക്കും മുൻപ് ഫെയ്സ് ബുക്ക് പോസ്റ്റ് : കൊള്ളും എന്നത് ഉറപ്പ്! കണ്ണൂരിലെ കൊലപാതകം ആസൂത്രിതം : വിവരങ്ങൾ പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് 49കാരനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി. കൈതപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ പെരുമ്ബടവ് സ്വദേശി സന്തോഷ് ആണ് കൊലപ്പെടുത്തിയത്.കൊല നടത്തുന്നതിന് തൊട്ടുമുന്‍പ് തോക്ക് പിടിച്ചുള്ള ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു....
Crime
കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയത് സുഹൃത്ത്: മരിച്ചത് ബി ജെ പി പ്രാദേശിക നേതാവ്
കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയത് സുഹൃത്ത്. മാതമംഗലത്തെ ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണനാണ് (51) മരിച്ചത്. സംഭവത്തില്‍ പെരുമ്ബടവ് സ്വദേശിയായ സന്തോഷിനെ പരിയാരം...
Crime
പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം : രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതി
പാലാ : പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ വാഹന ഉടമയായ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഫെബ്രുവരി 13 ന് രാവിലെ ആറിന് പ്രവിത്താനം എം കെ...
Crime
ചേർത്തല കുത്തിയതോട് കഞ്ചാവുമായി കാപ്പ കേസ് പ്രതികൾ പിടിയിൽ : പിടിച്ചെടുത്തത് ഒന്നേകാൽ കിലോ കഞ്ചാവ്
ആലപ്പുഴ : ചേർത്തല കുത്തിയതോട് കഞ്ചാവുമായി കാപ്പ കേസ് പ്രതികൾ പിടിയിൽ.കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കുമ്പളം വടക്കേ തച്ചപ്പള്ളി...
Crime
കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസിൽ നിന്നും മാല മോഷ്ടിച്ച കേസിൽ പിടിയിലായ പുതുപ്പള്ളി സ്വദേശിനി സ്ഥിരം കേസുകളിൽ പ്രതി; കോട്ടയം ഈസ്റ്റ് അയർക്കുന്നം വാകത്താനം സ്റ്റേഷനുകളിൽ മാല മോഷണക്കേസ്; പുതുപ്പള്ളി സ്വദേശിനിയെ കോടതിയിൽ...
കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിൽ നിന്നും മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പുതുപ്പള്ളി സ്വദേശിനി സ്ഥിരം കേസുകളിൽ പ്രതിയെന്ന് പൊലീസ്. പുതുപ്പള്ളി അഞ്ചേരി ഇലവുംമൂട് മിനി തോമസിനെ(53)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ...