HomeLive

Live

ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി : കുട്ടിയുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെത്തി

അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് ലഹരിവേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് പോലീസും എക്‌സൈസും.ഇതിന്റെ...

ചെക്ക് കേസിൽ വാറണ്ട് മടക്കാൻ 10000 രൂപ കൈക്കൂലി : വണ്ടിപെരിയാറിൽ ഗ്രേഡ് എ എസ് ഐ പിടിയിൽ

തൊടുപുഴ : ചെക്ക് കേസിൽ വാറണ്ട് മടക്കാൻ പ്രതിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എ എസ് ഐ പിടിയിൽ. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ...

ആലപ്പുഴയിൽ മയക്കുമരുന്ന് കേസിലെ പ്രതിയെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് കലവൂർ സ്വദേശി

ആലപ്പുഴ: ആലപ്പുഴയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുൻപില്‍ ചാടി മരിച്ചു. കലവൂർ സ്വദേശി ജോതിഷ് (37) ആണ് മരിച്ചത്.കലവൂർ റെയില്‍വേ ലെവല്‍ ക്രോസില്‍വച്ച്‌ ട്രെയിനിന് മുൻപില്‍ ചാടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി മയക്കുമരുന്ന്...

ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു : ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ്

പാലാ : വെള്ളിയേപ്പള്ളി ഇടയാട്ടുകര ഭാഗത്ത്‌ പുതുശ്ശേരിയിൽ വീട്ടിൽ വിജയൻ മകൻ ദിലീപ് വിജയൻ (40) ആണ് പിടിയിലായത്. പൊൻകുന്നം കുരുവികൂടു ഭാഗത്തു സ്ഥിരമായി ലോട്ടറി കച്ചവടം നടത്തുന്ന രാമപുരം പിഴകുപാലം ഭാഗത്ത്‌...

പാലാ മുത്തോലിയിൽ കഞ്ചാവ് വിൽപ്പന : രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ : മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.കേരള സർക്കാരിന്റെ "ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics