HomeLive

Live

കോട്ടയത്തെ വിസാ തട്ടിപ്പ്; പൊലീസ് ഇൻസ്‌പെക്ടറും തട്ടിപ്പുകാരിയായ സ്ഥാപന ഉടമസ്ഥയും റിമാൻഡിൽ; കാൻ അഷ്വറിന് എതിരെ കൂടുതൽ പരാതികൾ; പ്രീതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ്...

ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത : കോട്ടയം വൈക്കം വച്ചൂരിൽ യുവാവ് ജീവനൊടുക്കി

വെച്ചൂർ: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണ് മരിച്ചത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയ് ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത്...

പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും ബാറും തല്ലി തകർത്ത സംഭവം : മീനടം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു...

കോട്ടയത്ത് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ സ്ഥിരം പ്രശ്‌നക്കാരൻ; പ്രീതിയുമായുള്ള സൗഹൃദം തുടങ്ങിയത് മല്ലപ്പള്ളിയിൽ എസ്.എച്ച്.ഒ ആയിരിക്കെ; സഞ്ജയ്ക്ക് എതിരെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത് രണ്ടു തവണ

കോട്ടയം: തട്ടിപ്പുകേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ സ്ഥിരം പ്രശ്‌നക്കാരൻ. മല്ലപ്പള്ളിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ആയിരിക്കെയാണ് തട്ടിപ്പ് കേസിൽ നിലവിൽ അറസ്റ്റിലായ പ്രീതിയുമായി സൗഹൃദം ആരംഭിച്ചത്. ഈ സൗഹൃദത്തിന്റെ പേരിൽ സഞ്ജയ്ക്ക് എതിരെ...

തട്ടിപ്പ് കേസിൽ പൊലീസ് ഇൻസ്‌പെക്ടർ കോട്ടയത്ത് അറസ്റ്റിൽ: കോട്ടയം നഗരമധ്യത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മല്ലപ്പള്ളി സ്വദേശിയ്‌ക്കൊപ്പമുണ്ടായിരുന്ന പൊലീസ്...

കോട്ടയം: നഗരമധ്യത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ ചങ്ങനാശേരി ചെന്നിക്കടുപ്പിൽ സി.പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics