HomeLive
Live
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 39 വർഷം കഠിനതടവും 16500 രൂപ പിഴയും; കോടതി ശിക്ഷിച്ചത് പള്ളിക്കത്തോട് സ്വദേശിയെ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 39 വർഷം കഠിന തടവും 16500 രൂപ പിഴയും. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുഴുവനാൽ വീട്ടിൽ ബിബിനു ബാബു(24)വിനെയാണ് ചങ്ങനാശേരി ഫാസ്ട്രാക്ക് കോടതി...
Crime
മകൻ്റെ സുഹൃത്തായ 14 കാരനൊപ്പം നാട് വിട്ട് വീട്ടമ്മ : പോക്സോ കേസ് എടുക്കാൻ അന്വേഷണവുമായി പൊലീസ്
പാലക്കാട്: ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ്...
Crime
വെള്ളാവൂർ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായത് കൈക്കൂലി ചോദിച്ച് വാങ്ങുന്നതിനിടയിൽ : കൈക്കൂലി വാങ്ങിയത് പോക്കുവരവ് ചെയ്യാൻ
കോട്ടയം : ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി കോട്ടയം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ വെള്ളാവൂർ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ അജിത് കുമാർ. ബി 5,000/- രൂപ കൈക്കൂലി വാങ്ങവേ...
Crime
കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു : സ്വയം മരിക്കാൻ ആവില്ലെന്ന് ഉമ്മ പറഞ്ഞു : ഉമ്മയെ കൊല്ലാമെന്നു പറഞ്ഞത് താൻ : വെളിപ്പെടുത്തലുമായി കൂട്ടക്കൊലക്കേസ് പ്രതി അഫാൻ
തിരുവനന്തപുരം : സാമ്ബത്തിക ബാധ്യതയെ തുടർന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന.ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാൻ പൊലീസിനോട് പറഞ്ഞു.“ഞാൻ കൊല്ലാം...
Crime
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒൻപതോളം കേസുകളിൽ പ്രതിയായ കാൻഅഷ്വർ സ്ഥാപന ഉടമയായ കല്ലൂപ്പാറ സ്വദേശിനി അറസ്റ്റിൽ; നടന്നത് വൻ തട്ടിപ്പെന്ന് തട്ടിപ്പിന് ഇരയായവർ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ. പത്തനംതിട്ട കല്ലൂപ്പാറ തുരുത്തിക്കാട് അപ്പക്കോട്ടുമുറിയിൽ...