HomeLive

Live

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി ജോർജ് കീഴടങ്ങി

മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി.ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജ് കീഴടങ്ങിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ്...

ലഹരി മരുന്നുമായി പിടിയിലായ ബുള്ളറ്റ് ലേഡി ജഗജില്ലി : ഇതര സംസ്ഥാനങ്ങളില്‍ അടക്കം അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരി : കേരളത്തിലേയ്ക്കുള്ള ലഹരിക്കടത്തുകാരി യുവതി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നും 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന യുവതി ലഹരിമരുന്നുമായി പിടിയിലായത്.മുല്ലക്കോട് സ്വദേശിനിയായ നിഖിലയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാല് ഗ്രാം മെത്താഫിറ്റമിനാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്....

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി : ഉദയനാപുരം സ്വദേശിയായ യുവതി പിടിയിൽ

വൈക്കം:സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ജിഷാനിവാസിൽ സുകന്യ(34)യെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി മടിയത്തറ ഭാഗത്തുള്ള വീട്ടമ്മ നടത്തുന്ന...

വീണ്ടും ഗാന്ധിനഗർ പൊലീസിൻ്റെ മിന്നൽ ഇടപെടൽ : 1.76 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് അയ്മനം കുമാരനല്ലൂർ സ്വദേശികൾ

കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 01.760 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ വീട്ടിൽ ഫാരിസ് (25), കുമാരനെല്ലൂർ *പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ...

കൊല്ലം കുണ്ടറയിൽ റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് മുറിച്ചു വിൽക്കാൻ : പോസ്റ്റ് മുറിച്ചത് ആക്രിക്കടയിൽ വിറ്റ് പണം കണ്ടെത്താൻ : വെളിപ്പെടുത്തലുമായി പ്രതികൾ

കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. 'പോസ്റ്റ് മുറിച്ച്‌ ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തില്‍ കൊണ്ടുപോയി വച്ചതെന്നും' പ്രതികള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics