HomeLive
Live
Crime
കോട്ടയം ഏറ്റുമാനൂറിൽ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ : അറസ്റ്റിൽ ആയത് തൊടുപുഴ സ്വദേശി
ഏറ്റുമാനൂർ : മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്...
Live
പാതിവില വാഹന തട്ടിപ്പ് കേസ്; അനന്തു കൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും
മൂവാറ്റുപുഴ : പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ പൊലീസ് ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് മജിസ്ട്രേഷൻ മുന്നിൽ ഹാജരാക്കുന്നത്. പ്രതിയുമായി മൂവാറ്റുപുഴ പൊലീസ്...
Live
പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന വിരണ്ടോടി; നാലുപേര്‍ക്ക് പരുക്ക് ; പേടിച്ചോടിയ മധ്യവയസ്കന്റെ കാലിലൂടെ ഗേറ്റിന്റെ കമ്പി തുളച്ചുകയറി
പാലക്കാട്: പട്ടാമ്പി നേര്‍ച്ചഘോഷത്തിനിടെ ആനയിടഞ്ഞു. നേര്‍ച്ചക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗജ സംഗമം കഴിഞ്ഞ് തിരിക്കുകയായിരുന്ന ആനകളില്‍ ഒന്നാണ് ഇടഞ്ഞോടിയത്. സംഭവത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യവയസ്‌കന് പരിക്കേറ്റു.ആനയിടഞ്ഞ സമയം പരിഭ്രാന്തിയിലായ ജനക്കൂട്ടം...
Live
പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം ; മരിച്ചത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍
പത്തനംതിട്ട : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് അപകടത്തില്‍ മരിച്ചു. കുമ്പഴ റാന്നി റൂട്ടില്‍ ലോറിയും കാറും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര...
Live
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നിരപ്പുവിള സ്വദേശി യാദവ്
കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടാരക്കര താലൂക്ക്...