HomeLive
Live
Crime
ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനും! ഭർത്താവിൻറെ കുത്തേറ്റ കത്തി കാമുകന്റെ നെഞ്ചിൽ : നെഞ്ചിൽ തറഞ്ഞു കയറിയ കത്തിയുമായി പുറത്തേക്ക് ഓടിയ കാമുകൻ മരിച്ചു
കോയമ്ബത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരൻ അറസ്റ്റില്‍. കോയമ്ബത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ.മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച്...
Crime
പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശ ! കുടുംബം തകർത്തത് അയൽവാസി : വെളിപ്പെടുത്തലുമായി ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്.തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര...
Crime
പതിനേഴാം വയസിൽ അച്ഛനെയും അമ്മയെയും കസേരയിൽ കെട്ടിയിട്ട് നാടുവിട്ടു; ‘ഓപ്പറേഷൻ ഗുരുകുലം’ വഴി രക്ഷിച്ച് നാടുകടത്തി; മടങ്ങിയെത്തിയത് ക്രിമിനൽകൂട്ടുകെട്ടിലേയ്ക്ക് ; പൊലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ പൊലീസും കുടുംബവും ആവതും ശ്രമിച്ചിട്ടും...
കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ പൊലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിമിനൽ ജീവിതത്തിൽ നിന്നും മടങ്ങിവരാൻ ലഭിച്ച അവസരങ്ങളെല്ലാം ചവിട്ടി തെറിപ്പിച്ചു..! പ്ലസ്ടു പഠന സമയത്ത് തന്നെ ലഹരി മാഫിയയുടെ കെണിയിൽ കുടുങ്ങിയ ജിബിൻ...
Crime
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടായെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു
കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലം കുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചൻ(35) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ...
Crime
കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാടക കലാകാരൻ മരിച്ചു; മരിച്ചു വൈക്കം മാളവികയിലെ കലാകാരനായ ആലപ്പുഴ സ്വദേശി
കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം...