HomeLive

Live

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

ന്യൂഡൽഹി : നിലമ്പൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്‍കി സ്വീകരിച്ചു.ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി...

മകരവിളക്ക് ദർശനം; മടക്കയാത്രയ്ക്ക് പമ്പയിൽ 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

ശബരിമല : മകരവിളക്ക് ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസ് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് കെഎസ്ആർടിസി...

തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്. മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ...

സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

ളാക്കാട്ടൂർ : സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിച്ച ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 63 പോയിൻ്റോടെ സ്കൂളിന് സംസ്ഥാന തലത്തിൽ നാലാം...

ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു

വില്ലൂന്നി : ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള വില്ലൂന്നി ജ്ഞാനോദയം സ്പഷ്യൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics