HomeLive
Live
Crime
കോട്ടയം വൈക്കത്ത് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് തലയാഴം മാടപ്പള്ളി സ്വദേശി
വൈക്കം : മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി ഭാഗത്ത് കിഴക്കേ നികർത്തിൽ...
Crime
വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല : പാലായിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്താൻ ബന്ധുക്കളുടെ ഹേബിയസ് കോർപ്പസ് ഹർജി : പാലായിലും പരിസരത്തും അരിച്ച് പെറുക്കി പൊലീസ്
കോട്ടയം : നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിന് പിന്നാലെ കോട്ടയം പാലായിൽ പൊലീസിനെ കുഴക്കി പിതാവിനെ കാണാനില്ലന്ന മക്കളുടെ പരാതി. വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ...
Crime
കോട്ടയം ചിങ്ങവനത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്ത സംഘം രണ്ടായിരം രൂപ അധികമായി വാങ്ങാനെത്തിയപ്പോൾ കുടുങ്ങി
കോട്ടയം: ചിങ്ങവനത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘം, ഇതേ വസ്തു വിൽ നിന്നും 2000 രൂപ അധികമായി വാങ്ങാനെത്തിയപ്പോൾ കുടുങ്ങി. ചിങ്ങവനം വിജയ ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, മൈക്രോ , അങ്ങാടി, വെസ്‌കോ ബെറിങ് ടൺ, വെൽഫാസ്റ്റ് ഹോസ്പിറ്റൽ, ബ്ലിസ്...
Crime
പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ
കോട്ടയം: പ്രണയത്തിൽ നിന്നും പിന്മാറാൻ കാമുകിയുടെ വീട്ടുകാർ പോക്‌സോ കേസിൽ കുടുക്കിയ മുണ്ടക്കയം സ്വദേശിയായ 21 കാരനെ വിട്ടയച്ച് കോടതി. മുണ്ടക്കയം പനക്കച്ചിറ പുതുപ്പറമ്പിൽ അനന്തുവിനെയാണ് (21) ഈരാറ്റുപേട്ട സ്‌പെഷ്യൽ കോടതി വിട്ടയച്ചത്....