HomeLive
Live
Live
വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു; മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ
ഹരിപ്പാട് : ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ. കൊല്ലത്ത് നടന്ന യോഗത്തിന്‍റെ തെക്കൻ മേഖല സമ്മേളനത്തിൽ...
Crime
കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന്...
Crime
കോട്ടയം നാട്ടകം അകവളവിൽ ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച പണം അടങ്ങിയ ബാഗ് കവർന്നു; ആക്രമണം മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം; ആക്രമണത്തിന് ഇരയായത് ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ
കോട്ടയം: ഇല്ലിക്കൽ ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമയെ വീടിനു സമീപത്തു വച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം പണവും താക്കോലും അടങ്ങിയ ബാഗ് കവർന്നു. ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ രാജു ഇല്ലമ്പള്ളിയെയാണ് ആക്രമിച്ച് പണം...
Crime
സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ അക്രമം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
കോട്ടയം : സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മധ്യ വയസ്കനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊല്ലാട് കൊച്ചികുന്നേൽ ശ്യാം (37) സാം (35)...
Live
സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി’മിന്റോറാ’നടത്തി
തിരുവല്ല : സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് ഒരുക്കിയ "മിന്റോറാ" എന്ന കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന ഈ പരിപാടിയിൽ തിരുവല്ലയിലും സമീപപ്രദേശങ്ങളിലും നിന്നെത്തിയ...