Crime

കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ഡിവൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം നാലു പേർപിടിയിൽ; പിടിയിലായത് ലഹരിമരുന്ന് കാറിൽ കടത്തുന്നതിനിടെ

തൊടുപുഴ: കഞ്ചാവും എം.ഡി.എം.എയുമടക്കം വീര്യം കൂടിയ ലഹരിമരുന്നു കടത്തുന്നതിനിടെ രണ്ടു കേസുകളിലായ ഡിവൈ.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം നാലു പേർ പിടിയിൽ. ഡി വൈ എഫ് ഐ യൂണിറ്റ് വൈസ് പ്രസിഡന്റ്...

ബാലചന്ദ്രകുമാർ സ്ഥിരമായി ഭീഷണിപ്പെടുത്തി; തട്ടിപ്പ് നടത്തിയത് നെയ്യാറ്റിൻകര ബിഷപ്പിന് പണം നൽകാനെന്ന പേരിൽ; വാങ്ങിയെടുത്തത് പത്തു ലക്ഷം രൂപ; ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകി ദിലീപ്

കൊച്ചി: ബാലചന്ദ്രകുമാർ പലപ്പോഴായി തന്റെ കയ്യിൽ നിന്നും പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആരോപണവുമായി ദിലീപ്. നെയ്യാറ്റിൻകര ബിഷപ്പിനു നൽകാനെന്ന പേരിലാണ് ബാലചന്ദ്രകുമാർ പണം കൈപ്പറ്റിയതെന്നും ദിലീപ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച...

നാല് തിരുത്തി ഒന്നാക്കി അയ്യായിരം തട്ടാൻ നോക്കി , ഒടുവിൽ അകത്തായി ! അടിമാലിയിൽ ലോട്ടറി തട്ടിപ്പ് വീരൻ കുടുങ്ങിയത് ഇങ്ങനെ

അടിമാലി : ലോട്ടറി ടിക്കറ്റിലെ നാല് തിരുത്തി ഒന്നാക്കി അയ്യായിരം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതി കുടുങ്ങി. വണ്ണപ്പുറം സ്വദേശി ചെറിയാംകുന്നേല്‍ ജയഘോഷിനെ (42)യാണ് വണ്ണപ്പുറത്തെ വീട്ടില്‍ നിന്ന് അടിമാലി പൊലീസ് കസ്റ്റഡിയില്‍...

നടിയ്ക്കെതിരായ ബലാത്സംഗ ക്വട്ടേഷൻ: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധശ്രമം ; ദിലീപിന്റെ ചോദ്യം ചെയ്യൽ തുടങ്ങി

കൊച്ചി : നടിയ്ക്കെതിരെ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ ദിലീപിന്റെ ചോദ്യംചെയ്യൽ തുടങ്ങി....

വൈക്കത്ത് അമ്മയെ ചവിട്ടി ചെളിയിൽ താഴ്ത്തിക്കൊലപ്പെടുത്തിയിട്ടും കുലുക്കമില്ലാതെ മകൻ; ആരുടെ അമ്മ, ആരാണ് മരിച്ചതെന്ന് പൊലീസിനോടു ചോദിച്ച് അബോധാവസ്ഥയിൽ മകൻ; മദ്യലഹരിയോ മാനസിക രോഗമോ എന്ന് ഉറപ്പിക്കാനാവാതെ പൊലീസ്

വൈക്കത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: വൈക്കത്ത് അമ്മയെ തോട്ടിലെ ചെളിയിൽ ചവിട്ടിത്താഴ്ത്തി അതിക്രൂരമായ കൊലപ്പെടുത്തിയ മകൻ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും കുലുക്കമില്ലാതെ നിന്നു. അതിക്രൂരമായ രീതിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ മദ്യ ലഹരിയിലാണോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.