തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്ക് നേരെ അക്രമം. തിരുമലയില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പിക്കപ്പ് ആപ്പേ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം അമ്മയുടെ ചികിത്സയുടെ ഭാഗമായി വാർഡിലേയ്ക്കു പോയ ഓട്ടോ ഡ്രൈവറുടെ വാഹനം മോഷണം പോയി. നവംബർ 15 നാണ്...
അടൂര്‍ പോലീസ് 2015 ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാർ(32) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്.പെണ്‍കുട്ടിയുമായി...
മെഡിക്കൽ കോളേജ്ആശുപത്രി വളപ്പിൽ നിന്നുംഗതികെട്ട വാഹന ഉടമകൾ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും പാട്‌സുകളും മോഷണം പോകുന്നത് പതിവാകുന്നു. പൊലീസിനു സമാനമായ യൂണിഫോം ധരിച്ച് ആശുപത്രിയിൽ എത്തുന്ന സെക്യൂരിറ്റി...
കോട്ടയം: ഏറ്റുമാനൂരിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം അശ്രദ്ധമൂലമെന്നു ദൃക്‌സാക്ഷികളും സിസിടിവി ക്യാമറാ ദൃശ്യങ്ങളും. മുന്നിൽ പോയ ബൈക്ക് അശ്രദ്ധമായി മറ്റൊരു ബൈക്കിനെ മറികടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും...