Crime

കോട്ടയം നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ആശുപത്രിയിൽ എത്തിച്ച ശേഷം മൂന്നാം ദിവസം മരണം; മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ചവിട്ട്; കൊലക്കേസിൽ സഹോദരൻ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് യുവാവിനെ അവശനിലയിൽ കണ്ടെത്തുകയും, പിന്നീട് ഇയാളെ മൂന്നാം ദിവസം ആശുപത്രിയിൽ മിരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുന്നേൽ...

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ വയോധികനും മരിച്ചു; ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മരിച്ചത് ഉഴവൂർ സ്വദേശിയായ വയോധികൻ

പാലാ: ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ വയോധികൻ ഒരുമാസത്തിനു ശേഷം മരിച്ചു. ഉഴവൂർ ചേറ്റുകുളം സ്വദേശിയായ രാമൻകുട്ടിയാണ് പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഒക്ടോബർ...

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തു; പാലാ തോടനാട്ടിൽ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് അയച്ച ശേഷം വീട്ടുകാരെയും കൂട്ടിയെത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായി സൂചന. പാലാ: സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ആളെ കുടുക്കാൻ അശ്ലീലതയുമായി കൊച്ചിയിൽ പെൺവാണിഭ മാഫിയ സംഘം; സോഷ്യൽ മീഡിയയിൽ പെൺവാണിഭ സംഘങ്ങൾ സജീവം; വിലപറഞ്ഞു വിലപേശി വാങ്ങുന്ന മാംസ വിപണി വീഡിയോ കാണാം

കൊച്ചി: അതിവേഗം പുരോഗമിക്കുന്ന കൊച്ചിയിൽ ലൈംഗിക വ്യാപരവും, മാംസവിപണിയും അതിവേഗം പുരോഗമിക്കുന്നു. സോഷ്യൽ മീഡിയയിലുടെ പരസ്യമായി നടക്കുന്ന പെൺവാണിഭ സംഘത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. https://youtu.be/IJSWKgF3YUM അതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ,...

വിയ്യൂരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്

കോട്ടയം: വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സദനെ നിർമ്മാണ പ്രവർ ത്തനങ്ങൾക്കു നിയോഗിച്ചിരുന്നു. ഈ ജോലികൾക്കിടെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.