Crime

പുരയിടം നിരപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സിപിഎം നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:പുരയിടം നികത്താൻ എത്തിയ മണ്ണ് മാഫിയയിൽ നിന്നും സിപിഎം പ്രാദേശിക നേതാവ് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചാല ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാറാണ് വിവാദത്തിന്റെ കേന്ദ്രകഥാപാത്രം....

പൊലീസ് മർദനം: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

മലപ്പുറം:മലപ്പുറം പൊന്നാനി സ്വദേശിയും കെപിസിസി അംഗവുമായ കെ. ശിവരാമനെ പൊലീസ് ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.അഞ്ച് വർഷം മുൻപ് മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലാണ് സംഭവം...

കർഷക കോൺഗ്രസിൽ പിരിവ് വിവാദം; സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിയ്ക്കും എതിരെ പരാതിയുമായി ഒരു വിഭാഗം; വ്യവസായിയിൽ നിന്നും ലക്ഷങ്ങൾ തട്ടിക്കാൻ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം: കർഷക കോൺഗ്രസിൽ പിരിവ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു. സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിയ്ക്കും എതിരെ പരാതിയുമായാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവും സംസ്ഥാന സെക്രട്ടറി കെ...

കളമശ്ശേരിയില്‍ ആറുവയസുകാരി പീഡനത്തിന് ഇരയായി; അയല്‍വാസി ഒളിവില്‍

എറണാകുളം: ആറുവയസുകാരിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി സ്വദേശിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്....

യുഎസിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തി; 21കാരൻ അറസ്റ്റിൽ

കൊളംബിയ(യുഎസ്): സൗത്ത് കരോലിനയിൽ ഗുജറാത്തി വനിതയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ 21കാരൻ പൊലീസിന്റെ വലയിലായി. സെപ്റ്റംബർ 16-ന് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 49കാരിയായ കിരൺ പട്ടേലാണ്.സംഭവത്തിൽ സീഡൻ മാക് ഹിൽ (21)നെ പൊലീസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics