Crime
Crime
വർക്കലയിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതി പിടിയിൽ
വർക്കല:പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ അൻസി മൻസിലിൽ സജീർ (33) ആണ് പിടിയിലായത്.തമിഴ്നാട്...
Crime
മാർത്തോമാ ഭവനിൽ എസ്‌ഡിപിഐ ആക്രമണം;കന്യാസ്ത്രീമഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർത്തു,സിസിടിവി ക്യാമറകൾ പൊളിച്ചു
കളമശ്ശേരി:രാത്രിയുടെ മറവിൽ എസ്‌ഡിപിഐ ഗുണ്ടാസംഘം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്റർ നീളമുള്ള കോമ്പൗണ്ട് മതിൽ തകർത്തുകയറി ആക്രമണം. ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച്...
Crime
പിഞ്ചുകുഞ്ഞുമായി പാലത്തിലൂടെ നടക്കുന്നതിനിടെ പാലം ഒടിഞ്ഞു ; അമ്മയും കുഞ്ഞും തോട്ടിൽ വീണു : രണ്ടര വയസുകാരന് അത്ഭുതരക്ഷ; സംഭവം കോട്ടയം കടുത്തുരുത്തിയിൽ
കടുത്തുരുത്തി: പിഞ്ചുകുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ തടിപ്പാലത്തിന്റെ പലക ഒടിഞ്ഞു. അമ്മയുടെ കാല്‍ പാലത്തിനിടയില്‍ കുടുങ്ങി.കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് തോട്ടിലേക്ക്. 150 മീറ്ററോളം വെള്ളത്തില്‍ ഒഴുകിയ രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ജീവൻ തിരിച്ച്...
Crime
നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാറിൻ്റെ മരണം : സി പി എമ്മിനും പൊലീസിനും എതിരെ ആരോപണവുമായി ബിജെപി
തിരുവനന്തപുരം: നഗരസഭ കൗണ്‍സിലറും പാർട്ടി നേതാവുമായ അനില്‍കുമാർ ജീവനൊടുക്കിയതില്‍ പൊലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കള്‍.അനില്‍കുമാറിന്റെ മരണത്തിന് കാരണം സിപിഎമ്മും പൊലീസുമാണെന്ന് ബിജെപി നേതാവ് കരമന ജയൻ ആരോപിച്ചു. സഹകരണ ബാങ്കിന്റെ പരാതിയുടെ...
Crime
സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ടു : 14 കാരിയുടെ സ്വര്‍ണമാല തട്ടിയെടുത്തു , നഗ്ന ചിത്രം പകർത്തി : മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.ചമ്രവട്ടം സ്വദേശി തുമ്ബില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം...