Crime
Crime
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കൂടുതൽ അറസ്റ്റ് ഉടൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി....
Crime
മുസ്ലിംങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോണമെന്ന പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്; കേസെടുത്തത് മുസ്ലീ യൂത്ത് ലീഗ് നൽകിയ പരാതിയെ തുടർന്ന്
കോട്ടയം: മുസ്ലീംങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോകണമെന്ന വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി ജോർജിന് എതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മുസ്ലീം യൂത്ത് ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പൊലീസ് ഇപ്പോൾ...
Crime
കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; പണം തട്ടിയെടുത്തത് നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. കർണ്ണാടക...
Crime
പത്തനംതിട്ടയില്‍ 18 കാരിയായ കായിക താരത്തെ 60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി; അഞ്ചു പേര്‍ അറസ്റ്റില്‍; ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും
പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി നേരിട്ട്...
Crime
അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്ക് നി ർത്താതെ ഓടിച്ചു പോയി; ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്; സിസിടിവിയിൽ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് പൊലീസ്
അയർക്കുന്നം: അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്കിലെ യാത്രക്കാരനെ കണ്ടെത്താൻ അന്വേഷണവുമായി പൊലീസ്. ബൈക്ക് യാത്രക്കാരന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു...