Crime
Crime
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
പാലക്കാട് : ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ...
Crime
കോട്ടയം നാടകത്തെ പപ്പട ലഹള ! പിന്നിൽ ആലപ്പുഴക്കാർ : സംഘർഷത്തിൻ്റെ തുടക്കം ക്ഷേത്ര വളപ്പിൽ ഇരുന്ന് മദ്യപിച്ചത് : സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസിന്
കോട്ടയം : കോട്ടയം നാട്ടകത്ത് കഴിഞ്ഞ ഞായറാഴ്ച വിവാഹ വേദിയിലുണ്ടായ പപ്പട ലഹളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടകത്ത് സംഘർഷത്തിന് തുടക്കമിട്ടത് ആലപ്പുഴ കൈനകരി സ്വദേശികളായ സംഘം ആണെന്ന കൂടുതൽ വിവരമാണ് പുറത്ത്...
Crime
കുറിച്ചിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയ സംഭവം; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ കോടതി; പ്രതിയ്ക്കു വേണ്ടി ഹാജരായത് അഡ്വ.വിവേക് മാത്യു വർക്കിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകർ
കോട്ടയം: കുറിച്ചിയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയ സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കുറിച്ചി സ്വദേശിയായ സുശാന്തിനാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ജാമ്യം...
Crime
വ്യാജ ഡോക്ടർ ചമഞ്ഞ റേഡിയോളജിസ്റ്റും ക്ലിനിക്കൽ ലാബ് ഉടമയും അറസ്റ്റിൽ : പിടിയിലായത് മോഡേൺ ഡയഗ്നോസ്റ്റിക് സെൻ്റർ ഉടമയും റേഡിയോളജിസ്റ്റും
പാലാ : സ്വകാര്യ ക്ലിനിക്കൽ ലാബിൽറേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി നൽകി വന്ന ടെക്നിഷനും സ്ഥാപന ഉടമയായ സ്ത്രീയും അറസ്റ്റിൽ. പാലാ ജനറൽ...
Crime
ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ തീരുമാനം; ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം ലഭിച്ചു
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ്...

