Crime
Crime
ഇതിന് ഒരു സല്യൂട്ട് നൽകിയാൽ പോര സർ..! പന്ത്രണ്ടുവയസുകാരനെ വൈകിട്ട് വീട്ടിൽ നിന്നും കാണാതായി; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുൻപ് തന്നെ കുട്ടിയെ കണ്ടെത്തി നൽകി പൊലീസ്; വീണ്ടും മികവ് തെളിയിച്ച് ഗാന്ധിനഗർ...
കോട്ടയം: കാണാതായ പന്ത്രണ്ടുവയസുകാരനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുൻപ് തന്നെ കണ്ടെത്തി നൽകി ഗാന്ധിനഗർ പൊലീസ്. വൈകിട്ട് അഞ്ചരയോടെ കാണാതായ കുട്ടിയെയാണ് പരാതി വന്ന് മണിക്കൂറുകൾക്കം തന്നെ ഗാന്ധിനഗർ പൊലീസ് കണ്ടെത്തി നൽകിയത്....
Crime
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്‍കി സൈബർ പോലീസ് : കോട്ടയം ജില്ലാ സൈബർ പൊലീസ് കണ്ടെത്തി നൽകിയത് 30 ഫോണുകൾ
കോട്ടയം : കഴിഞ്ഞ 3മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ...
Crime
പണമുണ്ടാക്കാൻനാർക്കോട്ടിക് ബിസിനസ്സ് :എം ഡി എം എ യും കഞ്ചാവുമായി ഒരാൾ പിടിയിൽ: പിടിയിലായത് പനച്ചിക്കാട് സ്വദേശി: പിന്നിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘം
കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയിരുന്ന ഒരാൾ എക്സൈസിന്റെ പിടിയിലായി. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എട്ട് ഗ്രാം...
Crime
ഓച്ചിറയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം; തടിക്കഷണവും ഹെൽമറ്റും ഉപയോഗിച്ച് ആക്രമണം; മൂന്ന് പേർ പിടിയിൽ
കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാർ പരിസരത്ത് യുവാക്കള്‍ക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്,...
Crime
എതിർചേരിയിലുള്ളവരുമായി അടുത്ത ബന്ധം; തിരുവല്ലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയില്‍ ഉപേക്ഷിച്ച് കടന്ന സംഭവത്തില്‍ സുഹൃത്തുക്കളായ പ്രതികള്‍ അറസ്റ്റില്‍. ഏഴംഗ സംഘത്തിലെ അഞ്ചുപേരെയാണ് തിരുവല്ലം പൊലീസ് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. വണ്ടിത്തടം...

