Crime

കോട്ടയം പുതുപ്പള്ളിയിൽ ക്ഷേത്രത്തിൽ കയറി മോഷണം: കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുറ്റിക്കോണം ഭാഗത്ത് സജിതാ ഭവൻ വീട്ടിൽ ( കുമാരനെല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം) സജിത്ത്...

കോട്ടയം ചങ്ങനാശേരിൽ മോഷണ കേസിലെ പ്രതി 29വർഷങ്ങൾക്കുശേഷം പിടിയിൽ: പിടിയിലായത് വാഴപ്പള്ളി സ്വദേശി

ചങ്ങനാശേരി : മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വാഴപ്പള്ളി മോർകുളങ്ങര ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) എന്നയാളാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 1996...

കോട്ടയം ഏറ്റുമാനൂറിൽ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ : അറസ്റ്റിൽ ആയത് തൊടുപുഴ സ്വദേശി

ഏറ്റുമാനൂർ : മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്...

ഹൈദരാബാദില്‍ 28കാരിയായ വനിതാ വാച്ച്‌ഗാര്‍ഡിനെ ബലാത്സംഗം ചെയ്ത് ഓട്ടോ ഡ്രൈവര്‍; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ഹൈദരാബാദില്‍ 28 കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സുരക്ഷാ ഗാര്‍ഡായി ആയി ജോലി ചെയ്യുന്ന യുവതിയാണ് ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടത്.ഫെബ്രുവരി 6 ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെങ്കിലും...

അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.ഗുരുതരമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics