പള്ളിത്തറപറമ്പിൽ കിഴക്കേതിൽപി. ഡി. തോമസ്

പള്ളിത്തറപറമ്പിൽ കിഴക്കേതിൽ
പി. ഡി. തോമസ് (63)
നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 30 വ്യാഴാഴ്ച, രാവിലെ 10:00 മണിക്ക് ഭവനത്തിലും, തുടർന്ന് 11:00 മണിക്ക് പണ്ടനാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഭാര്യ : പരേതയായ റോസമ്മ തോമസ്
മകൾ: ജിറ്റി മേരി തോമസ്
മരുമകൻ: റോജൻ തോമസ് എബ്രഹാം
കൊച്ചുമക്കൾ: ആദം റോജൻ തോമസ്, ആൻവി മറിയം റോജൻ.

Advertisements

Hot Topics

Related Articles