Crime

ട്രെയിനിൽ കയറി മൊബൈൽ മോഷണം : ഇറങ്ങുമ്പോൾ ഷർട്ട് മാറും : ട്രെയിനിലെ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തിനും...

കോട്ടയം ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്ത് തലയോട്ടിയും അസ്ഥി കൂടവും; അവശിഷ്ടങ്ങൾ കണ്ടെത്തിയത് സ്‌കൂളിനു സമീപത്തെ കാടിനുള്ളിൽ; ഗാന്ധിനഗർ പൊലീസ് സംഘ സ്ഥലത്ത് എത്തി

കോട്ടയം: ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാടിനുള്ളിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയും അസ്ഥി കൂടവും അടക്കമുള്ളവയാണ് സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. കുട്ടികൾ ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്നതിനിടെ പന്ത്...

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ രഹസ്യമായി താലി ചാർത്തി ; ഒഴിയാതെ വന്നതോടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപാതകം : കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: തമ്ബാനൂരിലെ ലോഡ്ജ്മുറിയില്‍ യുവതിയെ ചുരിദാർ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഞ്ചാം...

15 കോടിയുടെ സമ്മാനം അടിച്ചെന്ന് പ്രചാരണം : ഒടുവിൽ 11 ലക്ഷം തട്ടിയെടുത്തു : സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്ബഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്.സിറ്റി ട്രാഫിക് വിംഗ് എഎസ്‌ഐ ഗാന്ധി രാജൻ ആണ് അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബൊണാറ്റിനോട്...

എ ഐ ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിപ്പ് : 1.6 കോടി രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോട്ടയം : എ ഐ ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 1.6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് നടുവന്നൂർ കാവുന്തറ കിഴക്കേപ്പറമ്പത്ത് വീട്ടിൽ കെ. പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics