General News
General News
തിരുനക്കര മഹാദേവക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അസഭ്യം പറഞ്ഞു; ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കെതിരെ പരാതിയുമായി ഭക്തർ; അസഭ്യം പറയലും കെടുകാര്യസ്ഥതയും പതിവെന്നും പരാതി
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഭക്തരെല്ലാം നോക്കി നിൽക്കെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അസഭ്യം പറഞ്ഞതായി പരാതി. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വച്ച് അസഭ്യം പറഞ്ഞ ഇവർ ഭക്തരിൽ പലരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്....
General News
കോട്ടയം വൈക്കത്ത് മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിൽ തുന്നലിട്ട സംഭവം : അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്.ജനറേറ്ററില്‍ ഡീസല്‍ ഇല്ലെന്ന് പറഞ്ഞത് തെറ്റ്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ജനറേറ്റർ അരമണിക്കൂറോളം പ്രവർത്തനം...
General News
രാഷ്ട്രപതിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍
മുസഫര്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് പരാതി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ...
General News
‘പിപി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത തെറ്റായ പരാമര്‍ശം’; സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികൾ വിമർശിച്ചപ്പോൾ, അവർക്കെതിരെ...
General News
അബ്ദുൽ റഹീമിന്‍റെ മോചനം വീണ്ടും വൈകുന്നു; ഏഴാം തവണയും കേസ് മാറ്റിവെച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. സാങ്കേതിക പ്രശ്നം മൂലമാണ് കേസ്...