General News
General News
‘വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുത്’; കേന്ദ്രസർക്കാരിന് താക്കീത് നൽകി സുപ്രീംകോടതി
ദില്ലി: വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ താക്കീത്. വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക് ഡിസേബിളിറ്റി പെൻഷൻ അനുവദിച്ച സായുധസേനാ ട്രൈബ്യുണലിന്റെ ഉത്തരവിന് എതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ്...
Crime
ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും...
General News
രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളി : ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച് മൂടിപ്പിച്ചു: നടപടി എടുപ്പിച്ചത് ഏറ്റുമാനൂർ പൊലീസ്
ഏറ്റുമാന്നൂർ : രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നവർക്ക് താക്കീതുമായി ഏറ്റുമാനൂർ പോലീസ്. പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിൽ റോഡരികിൽ പാടശേഖരത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച്...
General News
“ഏട്ടാ..ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നിങ്ങൾക്ക് നൽകും; അമ്മയിലൂടെ തന്നെ ആ മുറിവ് സുഖപ്പെടട്ടെ”; അഭയ ഹിരണ്മയി
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗായികയും നടിയുമായ അഭയ ഹിരണ്മയി. ഈ വേദന മറികടക്കാനുള്ള ഊർജ്ജം പ്രപഞ്ചം നൽകുമെന്നും ഇനിയുള്ള കാലമത്രയും വഴിവിളക്കായി അമ്മ കൂടെ ഉണ്ടാകുമെന്നും...
General News
ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; സംഭവം പുറത്ത് വന്നത് വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചതോടെ
ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ്...