General News
General News
ഓക്സിജന്റെ 26-ാം വാര്‍ഷികാഘോഷം; നറുക്കെടുപ്പിലൂടെ ചാരുംമൂട് സ്വദേശിനി നിഷയ്ക്ക് ഓവൻ സമ്മാനം
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നറുക്കെടുപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ആലപ്പുഴ ചാരുംമൂട് പുതുപ്പള്ളിക്കുന്നം കട്ടക്കളീക്കൽ കിഴക്കേതിൽ ആർ. നിഷയ്ക്ക് മൈക്രോ വേവ് ഓവൻ സമ്മാനമായി...
General News
മലയാള ഭാഷ അപകടാവസ്ഥയിലെന്ന് ഡോ.എന്‍ ജയരാജ്
കോട്ടയം : മറ്റു പ്രാദേശിക ഭാഷകള്‍ പ്രതിസന്ധികള്‍ നേരിടുന്നതു പോലെ മലയാള ഭാഷയും അപകടാവസ്ഥയിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അമ്മമലയാളം ഭാഷാസ്‌നേഹ കൂട്ടായ്മയുടെ വാര്‍ഷികവും കുടുംബ...
General News
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു; മന്ത്രിമാരും ഒപ്പം സത്യ പ്രതിജ്ഞ ചെയ്തു; ആരാണ് ആ മന്ത്രിമാർ അറിയാം
ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവർണർ രാജേന്ദ്ര...
General News
കോതമംഗലത്ത് മൂന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു; മരിച്ചത് സ്വകാര്യ ഡെൻ്റൽ കോളേജ് വിദ്യാർത്ഥികൾ
കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്.ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി...
General News
യുക്രെയിൻ യുദ്ധം അന്ത്യത്തിലേയ്ക്ക്: സൂചന നൽകി വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഒരു ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ ശുഭകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ശനിയാഴ്ച ക്രെംലിനില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍...

