General News
General News
പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ
കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്....
General News
രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; 15O അടിയിൽ കുട്ടി കുടുങ്ങിക്കിടന്നത് 10 ദിവസം
ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ...
General News
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം...
General News
എംസി റോഡിൽ കോട്ടയം കോടിമതയിലെ ബസുകളുടെ തമ്മിലിടി; വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; രണ്ടു ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ; വീഡിയോ കാണാം
കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. എൻഫോഴ്‌സ്‌മെന്റ്...
General News
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; പത്തനംതിട്ട നരിയാപുരത്ത് യുവാവിന് ദാരുണ്യന്ത്യം; യുവതിയുടെ നില ഗുരുതരം; കുഞ്ഞിനും പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ...