HomeNewsGeneral News

General News

ശ്രീലങ്ക വിളിക്കുന്നു : വിസയില്ലാതെ ഇന്ത്യയിൽ നിന്ന് പറക്കാം 

കൊളംബോ : ശ്രീത്വം വിളങ്ങുന്ന അധിപൻ വസിച്ചിരുന്ന ലങ്കൻ ദ്വീപ് ഭാരതീയരെ കാത്തിരിക്കുയാണ്; ഒരുപിടി ആനുകൂല്യങ്ങളുമായി.. ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെ തന്നെ സൗജന്യമായി രാജ്യത്ത് സഞ്ചാരികളായി എത്താമെന്ന് ലങ്കൻ...

ലവിസ്റ്റന്‍ കൂട്ടക്കൊല : പ്രതിയെന്ന് എന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വയം മുറിവേല്‍പ്പിച്ച നിലയിൽ

വാഷിങ്ടൺ: ലവിസ്റ്റന്‍ കൂട്ടക്കൊലയിലെ പ്രതിയെന്ന് എന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. എബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെടിയേറ്റ് മരിച്ച നിലയിൽ റോബർ കാർഡിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ്...

“മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം” : നടൻ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകും; താരം മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: നടൻ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടന് എതിരെ  വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന...

യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: 4 പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി 

കോഴിക്കോട്: യുവതിയുടെ വയറ്റിൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി. പ്രതികളായ ഡോ . രമേശൻ, ഡോ. ഷഹന , സ്റ്റാഫ്...

ബസ് ചാർജ് ഇല്ല : ആറാംക്ലാസുകാരിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി

തൃശൂർ : ബസ് ചാര്‍ജായ അഞ്ചു രൂപയില്ലാത്തതിന് ആറാംക്ലാസുകാരിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. പഴമ്ബാലക്കോട് എസ്.എം.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ബസില്‍ ദുരനുഭവം നേരിട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics