HomeNewsGeneral News

General News

കോഴിക്കോട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു : 4 സ്ത്രീകള്‍ക്ക് പരിക്ക്; അപകടം നടന്നത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

കോഴിക്കോട്: ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊടുവള്ളി വാവാട് ദേശീയപാതയിൽ സിവിൽ സപ്ലൈസ് ഗോഡൗണിന്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു : ഭിന്നശേഷി കുട്ടികളെ കസ്റ്റഡിയിൽ എടുത്തു : കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു 

കൊല്ലം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്നാണ് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാര്‍ത്ഥികളെ ചടയമംഗലം പൊലീസ്...

നാലര കിലോമീറ്റർ വേമ്പനാട്ടുകായൽ നീന്തികയറാനൊരുങ്ങി പന്ത്രണ്ടുകാരി : വേമ്പനാട്ട് കായൽ നീന്തിക്കയറാൻ തയ്യാറെടുക്കുന്നത് കയ്യും കാലും കെട്ടി 

വൈക്കം : ഡോൾഫിൻ ആക്വാടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 11നു രാവിലെ ഇരുകൈലാലുകളും കെട്ടി ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കംബീച്ചുവരെയുള്ള നാലര കിലോമീറ്റർ വേമ്പനാട്ടുകായൽ നീന്തികയറി രണ്ടാമത്തെ വേൾഡ് ബുക്ക്‌...

ഇന്ത്യയിലെ ജനങ്ങൾ അതാഗ്രഹിക്കുന്നു ; 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ : 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി താല്‍പ്പര്യം അറിയിച്ചത്.ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനാര്‍ഹമായ...

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ധനസഹായം നൽകാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ ; പ്രഖ്യാപനവുമായി ഉദയനിധി സ്റ്റാലിൻ 

ചെന്നൈ : സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. 7500 രൂപ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപൻഡായി നല്‍കുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.1000 പേര്‍ക്ക്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics