HomeNewsGeneral News

General News

കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15 കുട്ടികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി...

ആശ്വാസം; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ...

കോട്ടയം മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം; സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പൊലീസ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം

കോട്ടയം: മണിപ്പുഴയിൽ അർദ്ധരാത്രിയിൽ മാടക്കടയ്ക്ക് തീയിട്ട് അക്രമി സംഘം. പടക്കം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് മണിപ്പുഴ - ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന കട അക്രമി സംഘം...

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (01/01/2025 & 02/01/2025) സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ  താപനില ഉയരാൻ...

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്; പുരസ്കാരം സമ്മാനിക്കുക ജനുവരി 14ന്

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics