General News
General
മെക്സിക്കോയിൽ റെയിൽവേ ക്രോസിങ് ദുരന്തം: ട്രെയിൻ ഇടിച്ചുകയറി ബസ് തകർന്നു; 10 മരണം, 61 പേർക്ക് പരിക്ക്
മെക്ക്സിക്കോ സിറ്റി:മെക്സിക്കോയിലെ അറ്റ്ലാകോമുൽകോയിൽ നടന്ന ഭ റെയിൽവേ അപകടത്തിൽ 10 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ചരക്കു ട്രെയിൻ, റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഇരട്ടനില...
Crime
കാസര്‍ഗോഡ് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയിൽ: ‘മുൻപും ശല്യം ഉണ്ടായിരുന്നു’, പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല
കാസര്‍ഗോഡ്:ഭര്‍ത്താവിന്റെ സുഹൃത്ത് കുത്തിയതിനെ തുടര്‍ന്ന് യുവതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖ (27) യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.കർണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശിയായ പ്രതാപ് ആണ് രേഖയെ...
General News
കോട്ടയം മറിയപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിക്കപ്പ് വാൻ കണ്ടെത്തിയതായി പരാതി
മറിയപ്പള്ളി: എംസി റോഡരികിൽ കോട്ടയം മറിയപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിക്കപ്പ് വാൻ കണ്ടെത്തിയതായി പരാതി. ഒരാഴ്ചയിലേറെയായി ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്ത നിലയിലാണ് വാൻ കിടക്കുന്നത്....
General News
ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കിമലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC)
കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC) അര്‍ഹമായി. ഏറെ...
Crime
ഒടുവിൽ പോലീസിന്റെ കള്ളകഥ പുറത്ത് :പേരൂർ കട മാലമോഷണ കേസിൽ വൻവഴിതിരിവ് :വീട്ടിൽ നിന്ന് മാല പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം:പേരൂർക്കട വ്യാജ മോഷണക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുനരന്വേഷണ റിപ്പോർട്ട്. കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ചതായി പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണത്തിൽ വ്യക്തമായി.വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും...