General News
General
ഡൽഹിയിൽ ‘അർദ്ധനഗ്നൻ’ ഭീതിയോടെ ഗ്രാമങ്ങൾ; സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് പിന്നാലെ ഡ്രോൺ തിരച്ചിൽ
ന്യൂഡൽഹി:മീരറ്റിലെ ദൗറല മേഖലയിൽ സ്ത്രീകളെ ലക്ഷ്യംവച്ച് 'അർദ്ധനഗ്നനായി' ആക്രമിക്കാൻ ശ്രമിക്കുന്ന പുരുഷന്റെ സാന്നിധ്യം ഗ്രാമങ്ങളിലൊട്ടാകെ ഭീതി പരത്തുന്നു. തുടർച്ചയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പോലീസും കരസേനയും ചേർന്ന് വിപുലമായ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും...
General News
കോപ്പിയടിക്കാൻ ആൻഡ്രോയ്‌ഡ് ഫോണും, സ്മാർട് വാച്ചും; 3786 പേർ പിടിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്; കാലിക്കറ്റ് സർവ്വകലാശാല കോപ്പിയടിക്കണക്കുകൾ പുറത്ത്
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്.2024 ജനുവരി മുതൽ ബിരുദ,...
General News
കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35) നെ ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച...
Crime
യുവതികളുടെ പിന്നാലെ എത്തി കത്തി വീശി ഭീഷണിപ്പെടുത്തി ; യുവതികള സഹായിക്കാനെത്തിയ ആളെ അടിച്ച് ഓടിച്ചു ; പാലാരിവട്ടത്തെ അക്രമി പിടിയിൽ
എറണാകുളം:പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം യുവതികളെ പിന്തുടർന്ന് കത്തിയുമായി ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് (പ്രതി) പിടിയിലായത്.യുവതികളെ ഭീഷണിപ്പെടുത്തിയ ഇയാളെ നാട്ടുകാർ...
General News
കാണാനില്ലെന്ന് പരാതിയുമായി സഹോദരി; പാലക്കാട് 75 കാരിയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്ന് സഹോദരി പാലക്കാട് സൗത്ത്...