General News
General News
കോട്ടയം മണിപ്പുഴയിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം ; അപകടത്തിൽ ആർക്കും പരിക്കില്ല ; അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്ക്
കോട്ടയം : കോട്ടയം മണിപ്പുഴയിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ വൻ...
General News
പുലികളി സംഘങ്ങള്‍ക്ക് ധനസഹായം: നാലു ലക്ഷം രൂപ അനുവദിക്കാൻ ഉത്തരവിട്ട് സർക്കാർ
തൃശൂര്‍: ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ്...
General
മുഖ്യമന്ത്രി പങ്കെടുക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല; അതൃപ്തി പ്രകടിപ്പിച്ചു മന്ത്രി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാകുന്ന കെ. കൃഷ്ണൻകുട്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാവുകയാണ്.വ്യവസായ വകുപ്പ് പാലക്കാട്...
General News
സേവന തത്പരരായ യുവത നാടിന് അഭിമാനം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
കലയപുരം: സേവന തല്പരരായ യുവത നാടിന് അഭിമാനമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.ഏതു സാഹചര്യത്തിലും നാടിന്റെയും, പൊതുജനങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാക്കുന്ന യുവജനങ്ങളെയാണ് സമൂഹത്തിന് ആവശ്യമെന്നും, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇക്കാര്യത്തിൽ...
General News
പ്രിൻസ് ലൂക്കോസ് അത്മാർത്ഥത കൈവിടാത്ത നേതാവ് : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :-പൊതു പ്രവർത്തനത്തിൽ അത്മാർത്ഥത കൈവിടാതെ പ്രവർത്തിച്ച നേതാവായിരുന്നു പ്രിൻസ് ലുക്കോസ് എന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.വാക്കിലും പ്രവൃത്തിയിലും ആദർശ ശുദ്ധി കൈവിടാതെ സത്യസന്ധത കൈവിടാത വിനയാന്വിതനായി പ്രവർത്തിച്ച പ്രിൻസ് ലൂക്കോസ്...