HomeNewsGeneral News

General News

ഇറാൻ യുദ്ധം : നരേന്ദ്ര മോദിയും ഡോണാള്‍ഡ് ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചു.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തല്‍ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്. 40 മിനിറ്റാണ് മോദിയുടെ...

അധ്യാപകർക്കെതിരെ കൊലപാതക കുറ്റം ചുമത്തണം : കെ. വി. ഇ.എസ്

കോട്ടയം. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജാതി പീഡനത്തെ തുടർന്ന് നിധിൻ രാജ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ കോളജ് അധ്യാപകർ സർവ്വീസിൽ നിന്നും...

അമേരിക്കക്കും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന : ഏകപക്ഷീയ നീക്കവുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന്ന

ബെയ്റൂട്ട് : അമേരിക്കക്കും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന. ഇറാന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ ചൈന, ഇതിന്റെ പേരില്‍ വീണ്ടും വ്യാപാര താരിഫുകള്‍ ഏർപ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു....

ഇത് അവസാന മുന്നറിയിപ്പ് ! പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടുപ്പിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടുപ്പിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന്...

അഞ്ചരക്കണ്ടിയില്‍ മരിച്ച ദന്തല്‍ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് വെച്ച്‌ നല്‍കാൻ സിപിഎമ്മും: 19 ന് വീട് നിർമ്മാണം ആരംഭിക്കും

തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടിയില്‍ മരിച്ച ദന്തല്‍ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് വെച്ച്‌ നല്‍കാൻ സിപിഎമ്മും. ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics