HomeNewsGeneral News

General News

അച്ചായൻസ് ഗോൾഡ് 29 ആമത് ഷോറൂം വാഗമണ്ണിൽ പ്രവർത്തനം ആരംഭിച്ചു; അമ്മ പ്രസിഡന്റ് നടി ശ്വേത മേനോനും അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു

വാഗമൺ: അച്ചായൻസ് ഗോൾഡ് 29 ആമത് ഷോറൂം അമ്മ പ്രസിഡന്റും സിനിമാ താരവുമായി നടി ശ്വേത മേനോനും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു. അച്ചായൻഡ് ഗോൾഡ് ജനറൽ...

വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...

“വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം”; പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍...

ടി.സിദ്ദീഖിന് ഇരട്ടവോട്ട് ആരോപണം;സിപിഎം ജില്ല സെക്രട്ടറി ‘ബിജെപി ജിഹ്വ’യായത് അപമാനമെന്ന് സിദ്ദീഖ്

കാല്പറ്റ: വയനാട് എംഎൽഎ ടി. സിദ്ദീഖിന് ഇരട്ട വോട്ടുണ്ടെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്ത്.കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡ് പന്നിയൂർക്കുളത്തും കൽപറ്റ നഗരസഭയിലെ ഓണിവയലിലും സിദ്ദീഖിന്റെ പേര് വോട്ടർ...

റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് :രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.തിരുവനന്തപുരത്തെ (നെടുമങ്ങാട്) നാലാഞ്ചിറ പാറൊട്ട്കോണം, താഴെകല്ലുവിള വീട്ടിൽ ശിവകുമാർ വിജയകുമാർ ശ്യാമള (38)...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics