HomeNewsGeneral News

General News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണം: സജി മഞ്ഞക്കടമ്പിൽ

മുനമ്പം: വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം വേളങ്കണ്ണി മാതാപള്ളിയും, പ്രദേശത്തെ 600 കുടുബങ്ങളെയും സംരക്ഷിക്കും എന്ന് പറഞ്ഞ് മുനമ്പം ജനതയെ കബളിപ്പിക്കാൻ കേരളത്തിലെ എൽ ഡിഎഫും-യുഡിഎഫും (ഇന്ത്യ...

ദന്തൽ കൗൺസിൽ അനുമതി നേടാത്ത ദന്ത പരിശോധന ക്യാമ്പ് നിയമ വിരുദ്ധം : നിയമ വിരുദ്ധ ദന്തൽ ക്ലാമ്പുമായി കടുത്തുരുത്തി റോട്ടറി ക്ലബ്‌ : ദന്തൽ കൗൺസിലിന് പരാതി

കോട്ടയം : ദന്തൽ കൗൺസിൽ അനുമതി നേടാത്ത നിയമ വിരുദ്ധ ദന്ത പരിശോധന ക്യാമ്പുമായി കടുത്തുരുത്തി റോട്ടറി ക്ലബ്‌. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദന്തൽ കോളേജുകൾക്കും, ആശുപത്രികൾക്കും, സ്വകാര്യ ദന്തൽ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 30 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 30 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7145സ്വർണം പവന് - 57160

ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ (ആർ ഐ എൻഎഫ്എഫ്) കട്ടപ്പന ടൗണിൽ ഡിസംബർ നാലിനും അഞ്ചിനും ; കുമരകം സ്വദേശി എൻ.എസ്.രാജപ്പന് പ്രകൃതി സംരക്ഷണത്തിനുള്ള പ്രകൃതി പുരസ്‌കാരം ഗോൾഡൻ എലിഫന്റ്

കോട്ടയം: ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ (ആർ ഐ എൻഎഫ്എഫ് 2024) കട്ടപ്പന ടൗണിൽ മൂന്നു വേദികളിലായി ഡിസംബർ 4, 5 തീയതികളിലായി നടക്കും. പ്രകൃതി സംരക്ഷണമെന്ന ഉദാത്ത സന്ദേശവുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.