HomeNewsGeneral News

General News

അമ്മ ചലച്ചിത്ര സംഘടനയിലെ തർക്കങ്ങൾക്ക് സർക്കാർ ഇടപെടുത്തില്ല : മന്ത്രി പി സി വിഷ്‌ണുനാഥ്

ആലപ്പുഴ: അമ്മ ചലച്ചിത്ര സംഘടനയിലെ ഇപ്പോഴത്തെ തർക്കങ്ങളിൽ സർക്കാർ ഇടപെടൽ നടത്തി ല്ലെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് അമ്പലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ എന്ന സംഘടനയിലെ തർക്കങ്ങൾ അവരുടെ ആഭ്യന്തര കാര്യമാണ്....

ആലപ്പുഴയിൽ വ്യാജ ഐ .ടി കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ

ആലപ്പുഴ : ഐ.ടി. കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ...

വൈക്കം ഓക്സിജനിൽ 5 ഡെയ്സ് ഓഫർ സെയിൽ ആരംഭിച്ചു; മൊബൈൽ ഫോൺ വാങ്ങുമ്പോൾ മിക്‌സി സൗജന്യം: ശനിയാഴ്ച വരെ വമ്പൻ ഓഫറുകൾ

വൈക്കം: ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ വൈക്കം ഷോറൂമിൽ 5 ഡെയ്സ് ഓഫർ സെയിൽ ആരംഭിച്ചു. ശനിയാഴ്ച വരെ നടക്കുന്ന ഓഫർ സെയിലിൽ മൊബൈൽ ഫോൺ വാങ്ങുമ്പോൾ വാറന്റിയോടുകൂടിയ 3 ജാർ മിക്‌സി...

സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചു: ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിന് സ്വീകരണം നല്‍കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടിയും ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിന് സ്വീകരണവും സംഘടിപ്പിച്ചു....

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. സംസ്‌കാരം നടത്തി. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡ് തടിക്കൽ വീട്ടിൽ ഹരിദാസ് (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics