General News
General News
ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ
തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 70 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 70 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 105960ഗ്രാമിന് - 13245
General News
മുണ്ടക്കയത്ത് ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടു ; കണയങ്കവയൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്
മുണ്ടക്കയം: മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. 34-ാം മൈലിലെ അപകടസാധ്യതയേറിയ...
General News
എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; നായയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.നായയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ...
General News
അർബുദത്തോട് പോരാടി ജീവിതത്തോട് വിടപറഞ്ഞ് ബിജു; നാടിന്റെ പ്രാർത്ഥനകൾ വിഫലമായി
കുറവിലങ്ങാട്: അർബുദ രോഗത്തോട് മൂന്ന് വർഷത്തോളമായി ധീരമായി പോരാടിയിരുന്ന കുറവിലങ്ങാട് പള്ളിക്കവലയിൽ ഓട്ടോറിക്ഷ തൊഴിലാളിയായ കളത്തുവീട്ടിൽ മേൽപ്പുറത്ത് (തറയിൽ) ബിജു ജോസഫ് (44) അന്തരിച്ചു.ജീവൻ രക്ഷിക്കാനായി ചികിത്സാ സഹായം തേടി നാടൊന്നാകെ കൈകോർത്തിരുന്ന...

