General News
General News
രക്ഷാപ്രവർത്തനം : മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ പുറത്താക്കിയത് സ്വാഭാവിക നീതി നിർവഹണം മാത്രം : നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
കോട്ടയം : മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന്മേലുളള നടപടിയാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി...
General News
കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു: മരിച്ചത് അയ്മനം സ്വദേശിയായ യുവാവ്
കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം...
General News
ശുഹൈബ് വധക്കേസ് : ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി : ശുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി...
General News
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയില്‍ : സ്ഥിരീകരിച്ച് ഇസ്രയേല്‍ ഭരണകൂടം
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രാദേശിക മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് സ്ഥിരീകരണം. ഹദാസ എയിൻ കെരം മെഡിക്കല്‍ സെന്ററില്‍ അദ്ദേഹം ദന്തചികിത്സയിലാണെന്നാണ് റിപ്പോർട്ടുകള്‍...
General News
ആലപ്പുഴയിൽ രക്ഷാപ്രവർത്തനം : മർദിച്ചവർക്ക് എതിരെ നടപടി : അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ സർക്കാർ നടപടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. അനിൽ, സന്ദീപ്, വിപിൻ, ഷൈജു,...

