HomeNewsGeneral News

General News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ജില്ലാ ആസ്ഥാനത്ത് ഇന്ന് കൂടുതൽ

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ . തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 192.പന്തളം 233.പത്തനംതിട്ട 824.തിരുവല്ല 485.ആനിക്കാട് 36.ആറന്മുള 107.അരുവാപുലം 98.അയിരൂര്‍ 149.ചെന്നീര്‍ക്കര 710.ചെറുകോല്‍ 711.ചിറ്റാര്‍ 312.ഏറത്ത് 613.ഇലന്തൂര്‍ 814.ഏനാദിമംഗലം 615.ഇരവിപേരൂര്‍ 2516.ഏഴംകുളം 1117.എഴുമറ്റൂര്‍ 418.കടമ്പനാട്...

കോവിഡ്: കളക്ടറേറ്റിൽ 24 മണിക്കൂറും: പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം; പൊതുജനങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം

കോട്ടയം: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ക്വാറന്റൈൻ, ടെസ്റ്റിംഗ്, മറ്റു നിയന്ത്രണങ്ങൾ...

കൺമുന്നിൽ അരലക്ഷം രൂപ കണ്ടിട്ടും ജോർജുകുട്ടിയുടെ കണ്ണ് മഞ്ഞളിച്ചില്ല! ജോർജു കുട്ടിയുടെ സത്യ സന്ധതയിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് തിരികെ ലഭിച്ചത് നഷ്ടമായെന്നു കരുതിയ പണം

ഏറ്റുമാനൂർ: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനു കൈവിട്ടു പോയ അരലക്ഷം രൂപ കൺമുന്നിൽ കണ്ടിട്ടും ഓട്ടോഡ്രൈവർ ജോർജുകുട്ടിയുടെ കണ്ണ് മഞ്ഞളിച്ചില്ല. തെള്ളകത്തു വച്ച് പണം നഷ്ടമായ റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോഗ്യസ്ഥൻ ജോസഫ് സെബാസ്റ്റ്യന്റെ...

ചങ്ങനാശേരി വാഴപ്പള്ളിയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു; സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

വാഴപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രാദേശിക ലേഖകൻ വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു കയറി സ്‌കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്. പരിക്കേറ്റയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോട്ടയം...

പത്തനംതിട്ടമുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റർ : സ്ഥിതി ഗുരുതരം; ആശങ്ക രൂക്ഷം

തിരുവല്ല: പത്തനംതിട്ടമുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റർ ആയി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടെ പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരമായി. നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധയുണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. പത്തനംതിട്ട മുത്തുറ്റ് ആശുപത്രിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.