HomeNewsGeneral News

General News

ലഹരിയ്ക്കും ഗുണ്ടകൾക്കും വെവ്വേറെ സ്ക്വാഡ് : അക്രമം കാട്ടിയാൽ ഇടിയും കേസും പാഴ്സൽ : ജില്ലകളിൽ അക്രമികൾക്കെതിരെ കർശന നടപടിയുമായി പൊലീസ്

കൊച്ചി : ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യാൻ ജില്ലകളിൽ രണ്ട് സ്ക്വാഡുമായി പൊലീസ്.ഗുണ്ടാ സംഘങ്ങളെയും സ്വര്‍ണക്കടത്ത് മണ്ണ്, മയക്ക് മരുന്ന് മാഫിയകളെയും അമര്‍ച്ച ചെയ്യാനായാണ് എല്ലാ പൊലീസ് ജില്ലകളിലും രണ്ട്...

തല്ല് കൊണ്ടാലും , വണ്ടി കത്തിച്ചാലും കുഴപ്പമില്ല: പൊലീസിന് ‘അതിഥി’ കളുമായി ഊഷ്മള ബന്ധം ഉണ്ടാകണം ! എഡിജിപിയുടെ സർക്കുലർ പൊലീസിന്റെ മനോവീര്യം വീണ്ടും തകർക്കുന്നു

ആലുവ : ക്രിസ്മസ് ദിനത്തിൽ പൊലീസിന്റെ തലയ്ക്ക് മുകളിൽ കയറി നിന്ന് താണ്ഡവമാടുകയും , ജീപ്പ് കത്തിക്കുകയും ചെയ്ത പ്രതികളുമായി ഊഷ്മള ബന്ധം ഉണ്ടാകണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉന്നതന്റെ സർക്കുലർ. തല്ലും ചവിട്ടും...

കൊവിഡ് ചികിത്സയ്ക്ക് ഗുളിക: നിയന്ത്രിത ഉപയോഗത്തിന് രാജ്യത്ത് അനുമതിയായി

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ്...

സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 3052 ; ഡബ്ല്യു.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം...

ഒമിക്രോൺ ആശങ്ക: ഡൽഹിയിൽ കടുത്ത നിയന്ത്രണം: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ; സ്കൂളുകളും തീയറ്ററുകളും അടച്ചു

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒന്നാംഘട്ട യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്കൂൾ,കോളേജ് എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ 50 % മാത്രം. മെട്രോയിലും, ഹോട്ടലുകളിലും പ്രവേശനം 50...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.