HomeNewsGeneral News

General News

സഹോദരിയുടെ വിവാഹത്തിന് പണം ലഭിച്ചില്ല; യുവാവ് തുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി വരൻ; വിവാഹത്തിൽ നിന്ന് പിന്മാറില്ലന്ന് വിശദീകരണം

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിശുത വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ള കാര്യം വിപിൻ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ വിവാഹത്തിൽ...

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ തെളിമ ; അപേക്ഷകൾ ഡിസംബർ 15 വരെ സ്വീകരിക്കും

തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം. തെറ്റ് തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍...

രാജ്യത്ത് രണ്ടു ദിവസം പൊതുപണിമുടക്ക്; ഫെബ്രുവരി 23 നും 24 നും പണിമുടക്കിന് ആഹ്വാനം

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും...

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത: കൊവാക്‌സിനും സ്പുട്‌നിക്കിനും ഉൾപ്പെടെ നാല് വാക്‌സിനുകൾക്കും അംഗീകാരം

ദമാം: സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്ത. കൊവാക്‌സിനും സ്പുട്നികും ഉൾപ്പെടെ നാല് കൊവിഡ് വാക്സിനുകൾക്ക് സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക് , ഇന്ത്യയുടെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക്...

വീണ്ടും ഷട്ടർ തുറന്ന് തമിഴ്‌നാട്; മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നത് രാത്രിയിൽ; മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ; കടുത്ത വിമർശനവുമായി മന്ത്രി

തൊടുപുഴ: തമിഴ്‌നാടിന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും മുല്ലപ്പെരിയാർ ഡാം തുറന്നത് വെല്ലുവിളി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ തമിഴ്‌നാട് വീണ്ടും തുറന്നു. ഇതിനെ തുടർന്ന് പെരിയാർ ഭാഗത്തുള്ള നിരവധി വീടുകളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.