General News
General News
ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുണ്ടോ ? ഗുണ്ടകളെ നിങ്ങളെ കുടുക്കാൻ ജില്ലാ പൊലീസ് വിലങ്ങ് ഒരുക്കുന്നു; ഗുണ്ടകൾക്ക് കുരുക്ക് മുറുക്കാൻ ഓപ്പറേഷൻ കാവലുമായി ജില്ലാ പൊലീസ്
കോട്ടയം : കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുകളിൽ പ്രതികളായ അവരുടെ പട്ടിക തയ്യാറാക്കി ഗുണ്ടകളെ കുരുക്കാൻ ഉറച്ച് ജില്ലാ പൊലീസ്. കോട്ടയം നഗരമധ്യത്തിൽ ഷാൻ എന്ന യുവാവിനെ...
General News
പത്തനംതിട്ടയിൽ കൊവിഡ് ആശങ്ക ആയിരം കടന്നു : 1328 പേർക്ക് ജില്ലയിൽ കോവിഡ്
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 382.പന്തളം 873.പത്തനംതിട്ട 1134.തിരുവല്ല 1065.ആനിക്കാട് 46.ആറന്മുള 327.അരുവാപുലം 138.അയിരൂര്‍ 379.ചെന്നീര്‍ക്കര 1610.ചെറുകോല്‍ 511.ചിറ്റാര്‍ 912.ഏറത്ത്...
General
കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നാളെ മുതല്‍; സ്‌കൂളുകളിലെ വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...
Crime
സിൽവർ ലൈൻ പദ്ധതിക്ക് വിവിധ മേഖലയിൽനിന്നുള്ളവരുടെ പിന്തുണ
കോട്ടയം: കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് വിലയിരുത്തൽ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജനസമക്ഷം...
General News
ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും; എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍
ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ...