General News
General News
വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫിസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
വാഴൂർ : ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഗവൺമെൻ്റ് ചീഫ്...
General
വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...
General News
അന്ന് ദൈവദൂതനെപ്പോലെ അവതരിച്ചു. അനുഭവക്കുറിപ്പിലൂടെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
ചിത്രം : പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം മമ്മൂട്ടി ( ഫയൽ ചിത്രം)കോട്ടയം : മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...
General News
ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം: ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആധാര്‍ പരിഗണിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ...
General News
യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി; തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം വരെ കൈകാര്യം ചെയ്യാം; പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍
യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ പരിധി...